സാംസ്കാരിക വേദി & ജീവകാരുണ്യ സംഘടന
പ്രവാസി മലയാളികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടന.
കൂടുതൽ അറിയാൻകഴിഞ്ഞ 22 വർഷമായി പ്രവാസി മലയാളികളുടെ ഇടയിൽ പ്രവർത്തിക്കുന്ന സംഘടനയാണിത്. ജാതി മത ഭേദമില്ലാതെ എല്ലാവർക്കും ഒരുപോലെ പ്രവർത്തിക്കാൻ കഴിയുന്ന ഒരു വേദിയാണ് ഞങ്ങൾ ഒരുക്കുന്നത്.