Navodaya Logo

നവോദയ അംഗത്വം

Sisco Unit, Eastern Province

സ്വാഗതം!

നവോദയ സാംസ്കാരിക വേദിയിൽ അംഗമാകുന്നതിലൂടെ പ്രവാസികൾക്കായുള്ള വിവിധ ക്ഷേമ പദ്ധതികളിലും സാംസ്കാരിക കൂട്ടായ്മകളിലും നിങ്ങൾക്ക് പങ്കാളികളാകാം. കൂടുതൽ വിവരങ്ങൾക്കും അംഗത്വത്തിനുമായി താഴെ പറയുന്ന ഭാരവാഹികളുമായി വാട്സാപ്പിൽ ബന്ധപ്പെടുക.